ജോസ് ചിറപ്പുറത്ത് അച്ഛന് എടുത്തിരിക്കുന്നു (Welcome)
17 May 2015
കടുത്തുരുത്തി വലിയപള്ളിയുടെ പുതിയ വികാരിയായി ജോസ് ചിറപ്പുറത്ത് അച്ഛന് 17-05-2015 മുതല്‍ ചാര്‍ജ്ജ് എടുത്തിരിക്കുന്നു. കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററിലെ ഡയറക്ടര്‍ ആയിരുന്നു ചിറപ്പുറത്ത് അച്ഛന്.
News Updates View All
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...
ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി ...
മലയാറ്റൂര്‍ തീർത്ഥാടനവുമായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...

ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി.

മലയാറ്റൂര്‍ തീർത്ഥാടനവുമായി കെ.സി.വൈഎല്‍. കടുത്തുരുത്തി യൂണിറ്റ്
Events Details View All
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM