മൂന്നു നോമ്പ് ദിനങ്ങൾ (Moonu Nombu Dhinangal)

ഈസ്റ്റർ-നു മുൻപുള്ള പത്താമത്തെ ആഴ്ചയിലെ തിങ്കൾ , ചൊവ്വ , ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു . മൂന്ന് നോമ്പ് വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതികൾ ജനുവരി 12,13,14; ഏറ്റവും താമസിച്ചുള്ള തീയതികൾ ഫെബ്രുവരി 16,17,18 .{ഈസ്റ്റർ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാർച്ച് 22; ഏറ്റവും താമസിച്ചുള്ള തീയതി ഏപ്രിൽ 25}. കുറവിലങ്ങാട് മൂന്നു നോമ്പിലെ കപ്പൽ പ്രദക്ഷിണവും കടുത്തുരുത്തി മൂന്നു നോമ്പിലെ പുറത്തുനമസ്കാരവും പ്രസിദ്ധമാണ്.
News Updates View All
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...
ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി ...
മലയാറ്റൂര് തീർത്ഥാടനവുമായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില് അത്ഭുതപ്രവര്ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...

ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി.

മലയാറ്റൂര് തീർത്ഥാടനവുമായി കെ.സി.വൈഎല്. കടുത്തുരുത്തി യൂണിറ്റ്
Events Details View All
- മൂന്നുനോമ്പ് തിരുനാള് 2016 Jan 17, 07:00 AM