കുരിശുംമൂടു കുരിശടി (Kurishumoodu Kurishadi)

A. D. 345-ലെ കപ്പൽ യാത്രയിൽ കടലിൽ വെച്ച് മരിച്ചവരെ അനുസ്‌മരിച്ചുകൊണ്ട് കടലിലേക്ക് തിരിഞ്ഞുനിന്ന് പ്രാർഥിക്കുന്ന പതിവ് ക്നാനായക്കർക്കുണ്ടായിരുന്നു. ക്നാനായക്കാർ കൊടുങ്ങല്ലൂരുനിന്നും കടുത്തുരുത്തിയിൽ താമസമാക്കിയപ്പോൾ ആ പതിവ് തുടർന്നത് കടുത്തുരുത്തിയിലെ കുരിശുംമൂടു കടവിലായിരുന്നു. ഇപ്പോൾ ഈസ്റ്റർ ദിവസം തിരുക്കർമ്മങ്ങൾക്ക് ശേഷം ഈ പ്രാർഥന (സമുദ്രാഭിമുഖ പ്രാർഥന) നടത്തുന്നു.
News Updates View All
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...
ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി ...
മലയാറ്റൂര്‍ തീർത്ഥാടനവുമായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...

ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി.

മലയാറ്റൂര്‍ തീർത്ഥാടനവുമായി കെ.സി.വൈഎല്‍. കടുത്തുരുത്തി യൂണിറ്റ്
Events Details View All
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM