വലിയപള്ളിയിലെ പള്ളിമണി (Large Bell)

ഈ പള്ളിമണി പഞ്ചലോഹനിർമിതമാണ്.ഇതിൽ 1647 എന്ന സംഖൄമാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.കടുത്തുരുത്തി പോ൪ട്ടുഗീസ് ആധിപതൄത്തിലായിരുന്നപ്പോൾ അവർ പോ൪ട്ടുഗീസ്-ൽ നിന്നും കൊണ്ടുവന്നതാണ് ഈ പള്ളിമണി.1647 എന്നത് പള്ളിമണിയുടെ നി൪മാണ കാലമാണ്.കിഴക്കൻ കാറ്റു അനുകൂലമായി വീശുമ്പോൾ പണ്ട് വളരെ അകലങ്ങളിൽ പോലും ഈ മണിയുടെ നാദം കേൾക്കാമായിരുന്നു
News Updates View All
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...
ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി ...
മലയാറ്റൂര്‍ തീർത്ഥാടനവുമായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...

ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി.

മലയാറ്റൂര്‍ തീർത്ഥാടനവുമായി കെ.സി.വൈഎല്‍. കടുത്തുരുത്തി യൂണിറ്റ്
Events Details View All
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM