
തിരുനാള്‍ പ്രോഗ്രാം
2016 ജനുവരി 17 ഞായര്‍
രാവിലെ 7.00 : പതാകഉയര്‍ത്തല്‍
: വെരി. റവ. ഡോ. മാത്യു മണക്കാട്ട് (വികാരി)
7.15 : ലദീഞ്ഞ്, പാട്ടുകുര്‍ബാന
: വെരി. റവ. ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ OSH (സുപ്പീരിയര്‍ OSH, കോട്ടയം)
രാവിലെ 10.00 : വി. കുര്‍ബാന
വെരി. റവ. ഫാ. ജോണ്‍ ഞാറോലിക്കല്‍ OSB ( സുപ്പീരിയര്‍, മരിയമല)
2016 ജനുവരി 18 തിങ്കള്‍
രാവിലെ 7.00 : സമുഹബലി (അതിരൂപതയിലെ നവവൈദികര്‍)
വൈകിട്ട് 6.00 : ദര്‍ശനസമൂഹത്തിന്റെ വാഴ്ച, വേസ്പര
റവ. ഫാ. ജയിംസ് പൊങ്ങാനയില്‍ (വികാരി, പഴയപള്ളി, പുന്നത്തുറ)
വൈകിട്ട് 7.00 : ലൂര്‍ദ്ദ് കപ്പേളയിലേയ്ക്ക് മെഴുകുതിരി പ്രദക്ഷിണം



- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM