Holy Mass Time
ഞായറാഴ്ചകളില്‍ രാവിലെ 7:00 നും 9:45 നും കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. മറ്റു ദിവസങ്ങളിൽ രാവിലെ 6:30 ന് ഒരു കുര്‍ബാന മാത്രമേ ഉണ്ടാകൂ.
മാസാദ്യ വെള്ളി:
1) രാവിലെ 6:00 നും, 7:15 നും ,വൈകിട്ട് 5.00 നും കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.
2) 6:00 നുള്ള വി.കുര്‍ബാനയ്ക്കു ശേഷവും 5.00 നുള്ള വി.കുര്‍ബാനയ്ക്കു ശേഷവും കുരിശിന്റെ നൊവേന ഉണ്ടായിരിക്കുന്നതാണ്.
3) രാവിലെ 6.00 മുതൽ കുമ്പസാരിക്കാൻ സൗകര്യം ഉണ്ടായിരിക്കും
News Updates View All
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...
ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി ...
മലയാറ്റൂര്‍ തീർത്ഥാടനവുമായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...

ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി.

മലയാറ്റൂര്‍ തീർത്ഥാടനവുമായി കെ.സി.വൈഎല്‍. കടുത്തുരുത്തി യൂണിറ്റ്
Events Details View All
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM