
ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്‍റെ നൊവേനയും തിരുനാളിനും 2016 ഒക്ടോബര്‍ 28 വെള്ളിയാഴ്ച സമാപനം.

കെ. സി. ഡബ്ലു. എ. കടുത്തുരുത്തി ഫൊറോനയുടെ പ്രവര്‍ത്തനോദ്ഘാടനം അറുനൂറ്റിമംഗലം സെന്റ് ജോസഫ് പള്ളിയില്‍ നടന്നു.
കെ. സി. ഡബ്ലു.എ. കടുത്തുരുത്തി ഫൊറോനായുടെ വാര്‍ത്തകള്‍ ഇപ്പോള്‍ സൈറ്റില്‍ ലഭ്യമാണ്

കീഴങ്ങാട്ട് പരേതനായ K.C. ലൂക്കോസിന്റെ ഭാര്യ അന്നമ്മ ലൂക്കോസ് (78) നിര്യാതയായി. സംസ്കാരം 28/02/2016 ഞായറാഴ്ച 3 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് കടുത്തുരുത്തി വലിയപള്ളി സെമിത്തേരിയില്‍.

കടുത്തുരുത്തി വലിയപള്ളിയിൽ 2016-ലെ മൂന്ന്നോമ്പ് ആചരണവും പുറത്തുനമസ്കാരവും മുത്തിയമ്മയുടെ ദ൪ശനത്തിരുന്നാളും ജനുവരി 17, 18, 19, 20, 21 തീയതികളിൽ. പുറത്തുനമസ്കാരം ജനുവരി 19 ചൊവ്വാഴ്ച രാത്രിയിൽ 9.30ന്.

കടുത്തുരുത്തി വലിയപള്ളിയുടെ പുതിയ വികാരി.

മൈക്കിള്‍ നേടുംന്തുരുത്തില്‍പുത്തന്‍പുരയില്‍ അച്ഛന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

കടുത്തുരുത്തി വലിയപള്ളിയിൽ മൂന്ന്നോമ്പ് ആചരണവും പുറത്തുനമസ്കാരവും മുത്തിയമ്മയുടെ ദ൪ശനത്തിരുന്നാളും

പുതുതായി നിർമ്മിച്ച വോൾട്ടിന്റെ വെഞ്ചരിപ്പ് ഫെബ്രുവരി 9-ന്.

2015 മെയ് 17 മുതൽ 2015 നവംബർ 30 വരെ കടുത്തുരുത്തി വലിയപള്ളി വികാരിയായി സേവനമനുഷ്ടിച്ച ബഹു. ജോസ് ചിറപ്പുറത്തച്ചൻ ചിക്കാഗോയിലേക്ക് സ്ഥലം മാറി പോകുന്നു. ബഹു. അച്ചന് ഇടവകാംഗങ്ങളുടെ സ്നേഹം നിറഞ്ഞ യാത്രാമംഗളങ്ങൾ !



- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM