Institutions
കടുത്തുരുത്തി മെയിൻ റോഡ്-നോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
സെന്റ്. ജോസഫ് കോണ്‍വെന്റ് 1961-ൽ സ്ഥാപിതമായി.
യുവജനങ്ങൾക്ക് ക്രിസ്തീയ അന്തരീക്ഷത്തിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനായി 1978-ൽ സ്ഥാപിച്ചു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ ആണ്‍കുട്ടികൾക്ക് ഹൈസ്കൂൾ വരെയുള്ള വിദ്യാഭ്യാസം നൽകുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനം. ഇപ്പോൾ ഈ സ്ഥാപനത്തിൽ 36 കുട്ടികൾ പഠിക്കുന്നുണ്ട്.
It is the Formation house of 'Missionaries of St. Pius X'.
News Updates View All
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...
ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി ...
മലയാറ്റൂര്‍ തീർത്ഥാടനവുമായി ...
ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...
ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി.
മലയാറ്റൂര്‍ തീർത്ഥാടനവുമായി കെ.സി.വൈഎല്‍. കടുത്തുരുത്തി യൂണിറ്റ്
Events Details View All
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM