
കടുത്തുരുത്തി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്നുള്ള കവലയിൽ കാണുന്ന ലൂർദ് ചാപ്പൽ 1932-ൽ ബഹു.കോട്ടൂർ ജോണ്‍ അച്ചന്റെ കാലത്ത് സ്ഥാപിച്ചതാണ്.

മേരിമാത ഐ.റ്റി. സി. ജംഗ്ഷനിലുള്ള വി. യൂദാ തദേവൂസിന്റെ കപ്പേള 1964 -ൽ ബഹു. എബറാഹാം കൊച്ചുപറമ്പിൽ വികരിയായിരിക്കെ പി. റ്റി. മാത്യൂസ് പൂഴിക്കുന്നെൽ തങ്ങൾക്കു കൈവന്ന ഉപകരസ്മരണക്കായി സ്വന്തം സ്ഥലത്ത് വി. യൂദാ തദേവൂസിന്റെ നാമത്തിൽ കപ്പേള പണി കഴിപ്പിച്ചു വലിയപള്ളിക്ക് നൽകിയിട്ടുള്ളതാണ്. ഒക്ടോബർ മാസത്തിൽ യൂദാ ശ്ലീഹായുടെ നൊവേനയും തിരുനാളും നദത്തപെടുന്നത് ഈ കപ്പേളയിലാണ്.

ബഹു. പള്ളിക്കുന്നേൽ അച്ചന്റെ കാലത്ത് 1920-1921 വർഷത്തിൽ പണി കഴിപ്പിച്ച ആദ്യ കപ്പേളയാണിത്.



- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM