വി. ഗീവർഗ്ഗീസ് സഹദായുടെ കപ്പേള (St. George Chapel)

ബഹു. പള്ളിക്കുന്നേൽ അച്ചന്റെ കാലത്ത് 1920-1921 വർഷത്തിൽ പണി കഴിപ്പിച്ച ആദ്യ കപ്പേളയാണിത്. സെന്റ്. മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനോട് ചേർന്ന് അന്നത്തെ മെയിൻ റോഡിനോട് സമീപം സെന്റ്. ജോർജ്-ന്റെ നാമധേയത്തിൽ പണിത ഈ കപ്പേള വിഷഭയത്തിൽ നിന്നും വിശ്വാസികളെ രക്ഷിക്കുകയും വിശ്വാസസംരക്ഷണത്തിൽ തീക്ഷണതയുള്ളിവരാക്കുകയും ചെയുന്നു.
News Updates View All
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...
ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി ...
മലയാറ്റൂര് തീർത്ഥാടനവുമായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില് അത്ഭുതപ്രവര്ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...

ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി.

മലയാറ്റൂര് തീർത്ഥാടനവുമായി കെ.സി.വൈഎല്. കടുത്തുരുത്തി യൂണിറ്റ്
Events Details View All
- മൂന്നുനോമ്പ് തിരുനാള് 2016 Jan 17, 07:00 AM