ലൂർദ് ചാപ്പൽ (Lourde Chapel)

കടുത്തുരുത്തി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്നുള്ള കവലയിൽ കാണുന്ന ലൂർദ് ചാപ്പൽ 1932-ൽ ബഹു.കോട്ടൂർ ജോണ്‍ അച്ചന്റെ കാലത്ത് സ്ഥാപിച്ചതാണ്. മെയ് മാസത്തിൽ ഈ കപ്പേളയിലാണ് വണക്കമാസം നടത്തുന്നത് . തിരുന്നാൾ പ്രദക്ഷിണം ആരംഭിക്കുന്നത് ഈ കപ്പേളയിൽ നിന്നാണ്.
News Updates View All
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...
ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി ...
മലയാറ്റൂര്‍ തീർത്ഥാടനവുമായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...

ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി.

മലയാറ്റൂര്‍ തീർത്ഥാടനവുമായി കെ.സി.വൈഎല്‍. കടുത്തുരുത്തി യൂണിറ്റ്
Events Details View All
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM