കെ. സി. വൈ. എൽ (KCYL - Knanaya Catholic Youth League)

ഇടവകയിലെ യുവജനങ്ങളെ ഇടവകയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിന് വഴി തെളിക്കുവാൻ പ്രാപ്തരാക്കുന്ന സംഘടനയാണ് KCYL.
ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ഒരു ശാഖ 1978 നവംബർ 10-ന് കടുത്തുരുത്തി വലിയപള്ളിയിൽ രൂപീകൃതമായി. വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സെമിനാറുകൾ, രക്തനിർണ്ണയക്യാമ്പുകൾ, രോഗീസന്ദർശനം, പഠനപര്യടനം, വിനോദയാത്ര, കലാകായികമത്സരങ്ങൾ എന്നിവയെല്ലാം ഈ സംഘടന നടത്തുന്നു. എല്ലാ രണ്ടാം ഞായറാഴ്ചയും ആദ്യത്തെ വി. കുർബാനയ്ക്കുശേഷം മാസയോഗം നടത്തുന്നു. തിരുനാളുകൾക്കും, ആരാധനയ്ക്കും, പൊതുപരിപാടികൾക്കും ഇവർ നേതൃത്വം നൽകി സഹകരിക്കുന്നു. ഇപ്പോഴത്തെ പ്രസിഡന്റ്: ചിക്കു ചാക്കോ, പാലകനായകിടങ്ങിൽ
Members of KCYL - Knanaya Catholic Youth League

Chikku Chacko
Phone
8907456701
News Updates View All
വി.യൂദാതദ്ദേവൂസിന്റെ നൊവേനയും തിരുനാളിനും ...
ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി ...
മലയാറ്റൂര്‍ തീർത്ഥാടനവുമായി ...

ഐ.ടി.സി. ജംഗ്ഷനിലുള്ള കപ്പേളയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദ്ദേവൂസിന്റെ നൊവേനയും ...

ഫാ.ജേക്കബ് കുറുപ്പിനകത്ത് നിര്യാതനായി.

മലയാറ്റൂര്‍ തീർത്ഥാടനവുമായി കെ.സി.വൈഎല്‍. കടുത്തുരുത്തി യൂണിറ്റ്
Events Details View All
- മൂന്നുനോമ്പ് തിരുനാള്‍ 2016 Jan 17, 07:00 AM